തൈക്കാട്ടുശ്ശേരി: പുത്തോടന് പരേതനായ ഗോപാലന്റെ ഭാര്യ ശാന്ത (76) നിര്യാതയായി. മക്കള്‍: ഷാജി, ഷൈല, ഷാജിനി, ഷാബു. മരുമക്കള്‍: നിഷ, സുധാകരന്, പ്രസന്നന്, നീതു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വടൂക്കര ശ്മശാനത്തില്‍.