കൊടകര: അഴകം കക്കാനാട്ട് കേശവന് നായര്‍ (86) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: ബിന്ദു, സിന്ധു (ഡല്‍ഹി). മരുമക്കള്‍: ബാബു, വേണു (ബിസിനസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ശ്മശാനത്തില്‍.