വേലൂർ: മൈത്രിനഗർ മൂളിപ്പറമ്പിൽ വീട്ടിൽ അശോകൻ (64) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ബിബിത, ബിബിൻ. മരുമകൻ: അഭിലാഷ്.