ആനക്കര: കപ്പൂര്‍ കൊള്ളന്നൂര്‍ കോട്ടവളപ്പിൽ മുഹമ്മദിന്റെ ഭാര്യ ആയിഷുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദുണ്ണി, അബ്ദുൽ കരീം, ഹംസ, ജാഫർ, സഫിയ, ജമീല. മരുമക്കൾ: സുഹറ, സുലൈഖ, റുഖിയ, സുലൈഖ, അബ്ദുൽ കാദർ.