ആലത്തൂർ: തെന്നിലാപുരം മേൽവീട്ടിൽ എം.ഐ. ചെല്ലപ്പൻ (90) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മാൾ. മക്കൾ: രാജേശ്വരൻ, സുരേന്ദ്രൻ, ശശീന്ദ്രൻ, കലാവതി, ഉഷ. മരുമക്കൾ: ശിഖാമണി, ബാലചന്ദ്രൻ, സുഭദ്ര, സിന്ധു, ഗീത.