പല്ലശ്ശന: പടിഞ്ഞാറേ ഗ്രാമം പറമ്പിൽ വീട്ടിൽ പരേതനായ കുഞ്ചുവിന്റെ മകൻ മണികണ്ഠൻ (59) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: നിഖിൽ, നിമ്മി. മരുമക്കൾ: ഗോപിക, കൃഷ്ണദാസ്. സഹോദരങ്ങൾ: ചന്ദ്രിക, സരോജിനി, സ്വാമിനാഥൻ, വസന്ത, വിജയൻ, ഗീത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.