വടക്കഞ്ചേരി: കുനിശ്ശേരി ആൽത്തറ നിരഞ്ജനത്തിൽ സ്വരാജ്കുമാർ (48) നിര്യാതനായി. കുഴൽമന്ദം ബ്ലോക്ക് ഓഫിസ് ഹെഡ് ക്ലർക്ക് ആണ്. പിതാവ്: പരേതനായ സോമശേഖരൻ. മാതാവ്: സുകുമാരി. ഭാര്യ: സ്മിഷ. മകൾ: നിരഞ്ജന. സഹോദരങ്ങൾ: ശ്രീമതി, സിന്ധു, ശ്രീകുമാർ (ബി.എസ്.എഫ്), സീന (സീനിയർ സിവിൽ പൊലീസ് ഓഫിസർ, മണ്ണാർക്കാട്).