കല്ലടിക്കോട്: വാക്കോട്ട് പുത്തൻപുരയ്ക്കൽ മാത്യു (മത്തായി -86) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജെസി (യു.എ.ഇ), റോയ്. മരുമക്കൾ: ജേക്കബ് ഉമ്മച്ചൻ, ജെസി റോയി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കല്ലടിക്കോട് മേരിമാത ചർച്ച് സെമിത്തേരിയിൽ.