കരുവാരകുണ്ട്: കിഴക്കെത്തലയിലെ എടപ്പറ്റ അബ്ദു കുരിക്കൾ (അബ്ദു ഹാജി-80) നിര്യാതനായി. വർഷങ്ങളോളം കിഴക്കെത്തല മഹല്ല് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: സുഹ്റ, ബുഷ്റ, ബഷീർ, മൻസൂർ, ജംഷീർ. മരുമക്കൾ: മുഹമ്മദലി(ചുള്ളിയോട്), ജമാൽ (തുവ്വൂർ), മറിയ (കക്കറ), മുബീന (തുവ്വൂർ), ഹസനത്ത് (കുട്ടത്തി).