കാളികാവ്: അരിമണലിലെ പരേതനായ പാലെങ്ങാട്ടു കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ആലുക്കൽ ജാനകി അമ്മ (74) നിര്യാതയായി. മക്കൾ: മുരളീധരൻ (മാർജിൻ ഫ്രീ ഷോപ്പ്, കാളികാവ്), വിമല, നന്ദിനി, ദീപ. മരുമക്കൾ: മീര മോഹനൻ, വേണുഗോപാലൻ, ജയപ്രകാശ്.