പെരുമ്പടപ്പ്: പുത്തൻപള്ളി കെ.എം.എം ഹോസ്പിറ്റൽ മുൻ ചെയർമാൻ പുഴങ്ങണ്ടത്തേൽ പി.കെ. ബാപ്പു ഹാജി (94) നിര്യാതനായി ഭാര്യ: ബീവാത്തു കുട്ടി. മക്കൾ: അശ്റഫ്, ഹുസൈൻ, ശംസുദ്ദീൻ, സുബൈർ, ജമീല, ഷാജിത, സാഹിറ. മരുമക്കൾ: അശ്റഫ്, മുഹമ്മദ്, കുഞ്ഞിമോൻ, റംല, ഉമൈറ, ഷാജിറ, സെറീന.