ഒളവട്ടൂര്‍: കരടുകണ്ടത്തില് പരേതനായ സൈതാലി ഹാജിയുടെ മകന് ചെറുകുന്നന്‍ മുഹമ്മദ് ഹാജി (80) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: മറിയുമ്മ. സഹോദരങ്ങള്‍: ബീരാന് ഹാജി, ഹുസൈന് ഹാജി, കരീം ഹാജി, പരേതരായ കുഞ്ഞറമു ഹാജി, അലവി ഹാജി, നഫീസ