ഏലംകുളം: കുന്നക്കാവ് പാപ്പാറക്ക് സമീപം കൊളമ്പൻ ചെറിയ മരക്കാർ (കുഞ്ഞാപ്പു ഹാജി-82) നിര്യാതനായി. ഭാര്യ: പരേതയായ വെള്ളാറംപാറ കുഞ്ഞിപ്പാത്തുമ്മു (എരവിമംഗലം). മക്കൾ: മൊയ്തു, ഖദീജ, മൈമൂന, സുബൈദ, റുഖിയ, മുഹമ്മദാലി, ആബിദ. മരുമക്കൾ: പടിഞ്ഞാറേതിൽ ഫാത്തിമ (പുലാമന്തോൾ യു.പി), പരേതനായ ചോരമ്പറ്റ മുഹമ്മദ് (പെരുമ്പാറ), പാറക്കൽ അബ്ദുൽ കരീം (പാറക്കൽമുക്ക്), പാലശ്ശേരി മുഹമ്മദ് (പാറക്കടവ്), ഞെളിയത്തൊടി സൈതലവി (നാട്യമംഗലം), മുണ്ടുകാട്ടിൽ ഖമറുന്നീസ (കുന്നക്കാവ്), മല്ലിശ്ശേരി മൊയ്തീൻ (മല്ലിശ്ശേരി).