എടവണ്ണപ്പാറ: വിളയിൽ പറപ്പൂര് പള്ളിമുക്ക് മഹല്ല് കാരണവർ അണ്ടിക്കുന്നത്ത് മുഹമ്മദ് ഹാജി (79) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: അബ്ദുൽ അസീസ്, അബ്ദുറഷീദ്, മുഹമ്മദ് അഷ്റഫ്, മുസ്തഫ, സുബൈദ, സലീന. മരുമക്കൾ: അബൂബക്കർ, ആസാദ് (മപ്രം), മുംതാസ്, ഖദീജ, മുഹ്സിന, സുമയ്യ.