വണ്ടൂർ: ഫറോക്ക് ടൈൽ കമ്പനി ജീവനക്കാരനായിരുന്ന ചെറുകോട് രവിമംഗലം പൂതേരി കുമാരൻ (91) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: പ്രേമൻ, ദാസൻ, സോമൻ, മോഹനകുമാർ. മരുമക്കൾ: ശോഭന, രാധ, ശാകുന്തള, ബിന്ദുകുമാരി.