കോട്ടക്കൽ: പാലച്ചിറമാട് മഹല്ല് ജമാഅത്ത്, മദ്റസ ഭാരവാഹിയും മുസ്ലിം ലീഗ് നേതാവുമായ കാമ്പുറത്ത് ആലി (72) നിര്യാതനായി. ഭാര്യ: കൗജു. മകൻ: അബ്ദുന്നാസർ. മരുമകൾ: സഹ്ല. ജനാസ നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പാലച്ചിറമാട് ജുമാമസ്ജിദിൽ.