മീഞ്ചന്ത: വട്ടക്കിണർ ആശ്രമം കളത്തിൽപറമ്പിൽ താമസിക്കുന്ന പി. ബീരാൻ (81) നിര്യാതനായി. ഭാര്യ: കദീശബി. മക്കൾ: അസ്മാബി, സൈതലവി, അസീസ്, റഫീഖ്, സക്കീർ, ഫിറോസ്, റുജു, റുക്സാന, നംഷീറ. മരുമക്കൾ: മമ്മദ് കോയ, സൗദ, മുനീറ, ബാനു, നൂർജഹാൻ, സഹ് നാസ്, റഫീഖ്, അഷ്റഫ്, പരേതനായ ബഷീർ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് വട്ടക്കിണർ പള്ളിയിൽ. ഖബറടക്കം മാത്തോട്ടം ഖബർസ്ഥാനിൽ.