എടക്കര: ചുങ്കത്തറ കുറുമ്പലങ്ങോട് കോലോംപാടം നാലകത്ത് വീരാൻകുട്ടിയുടെ ഭാര്യ ഖമർ ബാനു (27) നിര്യാതയായി. മക്കൾ: റീഹ ഷെറിൻ, മുഹമ്മദ് റിസ്വിൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് മുണ്ടമൂല ജുമാമസജിദ് ഖബർസ്ഥാനിൽ.