ബേപ്പൂർ: കാവുങ്ങൽ പ്രേമൻ (75) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: പ്രവീൺ, വിപിൻ. മരുമക്കൾ: അമൃത, മേഘ. സഹോദരങ്ങൾ: പുരുഷോത്തമൻ, വത്സല, ഗൗരി, നിർമല. സഞ്ചയനം വെള്ളിയാഴ്ച.