നന്തിബസാർ: പുറക്കാട് പരേതനായ വടക്കേ പാലക്കാട്ട് കുഞ്ഞിരാമൻ നായരുടെ മകൾ ലീല (66) നിര്യാതയായി. മാതാവ്: മാധവി അമ്മ. സഹോദരൻ: ബാലകൃഷ്ണൻ (റിട്ട. പൊലീസ്).