കടമേരി: ചെറുകുന്നുമ്മൽ ബഷീറിന്റെ ഭാര്യ ഫരീദ (42) നിര്യാതയായി. പിതാവ്: പരേതനായ പൂളക്കണ്ടി അമ്മദ് (തളീക്കര). മക്കൾ: ബൻസീറ, ബിൻഷാദ്, ഫിദ ഫാത്തിമ. മരുമകൻ: പുഴക്കൽ റഈസ് തുരുത്തിമുക്ക് (എടച്ചേരി). സഹോദരങ്ങൾ: സിറാജ് (തളീക്കര), ഫായിദ (വാണിമേൽ), മാജിദ (കുമ്മങ്കോട്), സജീറ (ചങ്ങരംകുളം).