കുറ്റ്യാടി: റിട്ട. നഴ്സിങ് അസിസ്റ്റന്റ് മരുതോങ്കരയിലെ എള്ളിൽ നാരായണക്കുറുപ്പ് (97) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഇന്ദിര, രാധ, ശിവദാസൻ, സതി. മരുമക്കൾ: കുഞ്ഞിരാമൻ (തരിപ്പിലോട്), രാജൻ, കരുണൻ (തോട്ടത്താംകണ്ടി), ശ്രീജ (പാലാഞ്ചേരി).