കായക്കൊടി: ചങ്ങരംകുളം കുറൂളിക്കണ്ടി ഹമീദിന്റെ ഭാര്യ സൈനബ (48) നിര്യാതയായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: കുഞ്ഞാമി. മകൻ: മഹ്റൂഫ് (ദുബൈ). മുരുമകൾ: റിസ്വാന (കോറോം). സഹോദരങ്ങൾ: ശരീഫ, മുനീർ (ദുബൈ).