കണ്ണാടിപ്പൊയിൽ: കാപ്പിക്കുന്നുമ്മൽ പരേതരായ മൂത്തോറന്റെയും ചിരുതയുടെയും മകൻ എം.കെ. കോരൻ (68) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: രശ്മിത, രജനി, രജിന, രജില. മരുമക്കൾ: പ്രജീഷ് (കരുമല), ബൈജേഷ് (കണ്ണാടിപ്പൊയിൽ), ഗിരീഷ് (ഇയ്യാട്), അനിൽ (പന്നിക്കോട്ടൂർ). സഹോദരി: മാളു. സഞ്ചയനം ഞായറാഴ്ച.