മുക്കം: പന്നിക്കോട് ഗവ. എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ കുണ്ടുകുളങ്ങര പി.സി. നാരായണൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: സത്യനാഥ്, സുജനി, അനിത. മരുമക്കൾ: ദേവചന്ദ്രൻ, സുശീല, പരേതനായ സി.കെ. വിജയൻ.