വടകര: നാരായണ നഗരം വടക്കെ മാണിക്കോത്ത് ചുള്ളിയിൽ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സന്തോഷ് (ഗൾഫ്), സതീശൻ, സജീഷ് കുമാർ (ഓട്ടോ), സജിനി, ഷൈനി. മരുമക്കൾ: രാജീവൻ (മുക്കാളി), സുധീർ (കണ്ണൂക്കര), സോന (ചെക്കോട്ടിബസാർ), നിജി (മഞ്ചേരി). സഹോദരങ്ങൾ: രാഘവൻ (കോൺട്രാക്ടർ), കുഞ്ഞിക്കണ്ണൻ, രാജേന്ദ്രൻ, ലക്ഷ്മി, റീന, പരേതയായ കമല.