വടകര: വള്ളിക്കാട് തെക്കേമനയിൽ അമ്മാളു അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പൈതൽ നായർ. മക്കൾ: മീനാക്ഷി, കമല, പ്രേമ, ശാന്ത, ടി.എം. രാജൻ (സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം). മരുമക്കൾ: ബാലൻ നായർ (റിട്ട. ആർ.പി.എഫ്), ദീപ (ചോറോട് സഹകരണ ബാങ്ക്), പരേതരായ ഗോപാലൻ കൈവേലി, രാജൻ ഇരിങ്ങത്ത്.