മടവൂർ: രാംപൊയിൽ മംഗിലേടത്ത് രാഘവൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ദിനേശ് കുമാർ (കുടുംബകോടതി, കോഴിക്കോട്), പ്രേമ, പുഷ്പ, ശ്രീജ. മരുമക്കൾ: ശശി (നന്മണ്ട), പീതാംബരൻ (ബേപ്പൂർ), പവിത്രൻ (പാലത്ത് ), നിഷ ദിനേശ് കുമാർ.