ചേവായൂർ: നെച്ചൂളി താഴത്ത് വിരുപ്പിൽ രാധമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ നായർ. മക്കൾ: സുധാകരൻ, ഭാസ്കരൻ, ഗംഗാധരൻ, മോഹനൻ, പ്രിയ, മഹേഷ്. മരുമക്കൾ: സത്യവതി, ബബിത, സത്യൻ, പരേതയായ വിലാസിനി, വത്സല.