പൂനൂർ: പനയുള്ളകണ്ടി ലക്ഷ്മി അമ്മ (102) നിര്യാതയായി. മക്കൾ: അനിത, ബീനകുമാരി, പരേതയായ ഗീത. മരുമക്കൾ: പുരുഷോത്തമൻ, രാധാകൃഷ്ണൻ നായർ, രവീന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.