താമരശ്ശേരി: വാവാട് കുരിയാണിക്കൽ ഷാമില (15) നിര്യാതയായി. രാരോത്ത് ഗവ. ഹൈസ്കൂൾ പത്താം തരം വിദ്യാർഥിനിയായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലായ ഷാമില കോഴിക്കോട് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പിതാവ്: അബ്ദുൽ മജീദ്. മാതാവ്: സലീന. സഹോദരങ്ങൾ: ആനിയ, ആസിഫ് മാനു.