നന്തിബസാർ: തിക്കോടി ടൗണിലെ കച്ചവടക്കാരനായിരുന്ന മണ്ണട്ടന്റവിട എം. മൊയ്തു (77) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കൾ: റാഫി, ഫൗസ്യ. മരുമക്കൾ: കരീം, രഹന.