കൂരാച്ചുണ്ട്: കുന്നുംപുറത്ത് സുലൈഖ (80) നിര്യാതയായി. ഭർത്താവ്: ഹമീദ്. മക്കൾ: മുഹമ്മദ് കുഞ്ഞ് (മമ്മൂഞ്ഞ്), സലീം, സുബൈദ, റഷീദ്, ഫത്തിമ, നാസർ, ജബ്ബാർ, ഷുക്കൂർ. മരുമക്കൾ: പാത്തുമ്മ, ആമിനക്കുട്ടി, പരീതു, കുഞ്ഞാമി, അസീസ്, സുഹ്റ, ഷറീന, മുബീന