കക്കോടി: വളപ്പിൽ സുരേഷ് (55) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: തീർഥ, ആകാശ്. മരുമകൻ: നിബിൻ. സഹോദരങ്ങൾ: രാധ, ലോകനാഥൻ, സുന്ദരൻ, മുരളീധരൻ, സതീശൻ. സഞ്ചയനം ഞായറാഴ്ച.