മാവൂർ: ആറ്റുപുറത്ത് കളത്തിൽ അബ്ദുല്ല (75) നിര്യാതനായി. മുൻ ഗ്രാസിം പൾപ്പ് ഡിവിഷൻ ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമ എരഞ്ഞിക്കൽ. മക്കൾ: അബ്ദുസ്സലാം (കെ.എസ്.ആർ.ടി.സി, തൃശൂർ ഡിപ്പോ), മൻസൂർ (ടെയ്ലർ), അബ്ദുൽ നാസർ (ഡ്രൈവർ), മുഹമ്മദ് ഷമീർ (മിസ്റ്റർ മൊബൈൽ, മാവൂർ), ആയിശാബി, സാജിറ, ശബ്ന. മരുമക്കൾ: അജ്മുന്നിസ, ഉമ്മു മഹ്ബദ, ഉമ്മുഹബീബ, ഷാഹിന, കോയ, ഹംസക്കോയ, ജിഷാദ്