കൊച്ചി: ചളിക്കവട്ടം പാറ്റത്ത്റോഡിൽ മണ്ണാരക്കരപറമ്പിൽ കായിയുടെ മകൻ എ.കെ. ഖാദർകുഞ്ഞ് (73) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: അസ്ലം, ഐഷ. മരുമക്കൾ: നൗഫൽ, അനീസ.