മന്നം: കമ്പിവേലിക്കകം നികത്തിൽ കുമാരന്റെ മകൻ ഗോപാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: കാർത്തു. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ചന്ദ്രിക, പുഷ്പവല്ലി, സൗദാമിനി.