കൊച്ചി: പച്ചാളം തോപ്പിൽ ഹൗസിൽ തോമസ് ഐജിന്റെ ഭാര്യ സ്മിത ഫെലിക്സ് (42) നിര്യാതയായി. ഫോർട്ട്കൊച്ചി (താമരപ്പറമ്പ്) കാട്ടിപ്പറമ്പിൽ കെ.ജെ. ഫെലിക്സിന്റെയും ജാനറ്റിന്റെയും മകളാണ്. മക്കൾ: നികിത, ലിസ്സെയിൽ. സംസ്കാരം വ്യാഴാഴ്ച 3.30ന് പച്ചാളം മൗണ്ട് കാർമൽ ചർച്ച് സെമിത്തേരിയിൽ.