തോപ്പുംപടി: പുളിക്കപ്പറമ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി (89) നിര്യാതയായി. മക്കൾ: ഫ്രാൻസിസ് സേവ്യർ, ജോർജ്, ആൻഡ്രൂസ്, ആനി, ഷീജി, ജോസി, ഷൈജ. മരുമക്കൾ: റാണി, സബേത്ത്, സജിത, പരേതനായ കെന്നഡി, ജോയി, റെജി ജോസി, നിക്സൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.