പള്ളിക്കര: കോട്ടപ്പുറത്ത് പുല്ലു മലയിൽ അബ്ദുൽ ഖാദറിന്റെ മകൻ സുധീർ (47) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: റംല. മകൾ: നാദിയ. ഖബറടക്കം വ്യാഴാഴ്ച കരിമുകൾ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.