മൂവാറ്റുപുഴ: തോട്ടത്തിൽ ടി.ഡി. ജോയുടെ (തോട്ടത്തിൽ സ്റ്റീൽ ഹൗസ്, മൂവാറ്റുപുഴ) ഭാര്യ മോളി (60) നിര്യാതയായി. പാലാ കിഴക്കേക്കര കുടുംബാംഗമാണ്. മക്കൾ: സാഗർ, മരിയ, സനൽ. മരുമക്കൾ: ടിജോ പറമ്പത്ത്, ജോ ആൻ മേനാച്ചേരി. സംസ്കാരം വ്യാഴാഴ്ച 2.30ന് നിരപ്പ് സെൻറ് മാക്സ്മില്യൻ കോൾബെ പള്ളി സെമിത്തേരിയിൽ.