ആലങ്ങാട്: തിരുവാല്ലൂർ കൈലാസത്തിൽ പ്രസന്നകുമാറിന്റെ ഭാര്യ രമ (53) നിര്യാതയായി. ഫോർട്ട് കൊച്ചി കൂവപ്പാടം ഗൗരി ശങ്കരം കുടുംബാംഗമാണ്. മക്കൾ: പ്രീതി, പ്രശാന്ത്. മരുമക്കൾ: വിജയൻ, സുനിത. സംസ്കാരം വ്യാഴാഴ്ച 10ന് ആലങ്ങാട് ശ്മശാനത്തിൽ.