അങ്കമാലി: പുളിയനം തേലപ്പിള്ളിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലമ്മ (87) നിര്യാതയായി. ചെങ്ങമനാട് കാച്ചപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: പരേതനായ പൗലോസ്, ഏല്യാസ്, വർഗീസ്, ജോയി, സാലി, വൽസ, ലില്ലി. മരുമക്കൾ: ജോയി, ജോണി, റോയി, ലിസി, സിജി, സജി, ജിഷ. സംസ്കാരം വ്യാഴാഴ്ച 11ന് സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.