പറവൂർ: നീണ്ടൂർ പുത്തൻവീട്ടിൽ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ നബീസ (85) നിര്യാതയായി. മക്കൾ: ബഷീർ, സഹീർ, ലൈല, പി.എം.എ. സലാം, സീന റഹിം, സോഫിയ. മരുമക്കൾ: സൈനബ, നബീസ, അഷ്റഫ്, ബീന, റഹിം (റിട്ട. എസ്.ഐ, പറവൂർ), ജലീൽ.