കടയിരുപ്പ്: വലമ്പൂർ തണ്ടികയിൽ മാത്യു കുര്യാക്കോ (69) നിര്യാതനായി. ഭാര്യ: അല്ലപ്ര തെക്കിനേത്ത് ഏലിയാമ്മ. മക്കൾ: സിമി, നിമി. മരുമക്കൾ: ബിനു, ജെറിൻ (ദുബൈ). സംസ്കാരം വ്യാഴാഴ്ച ഒന്നിന് വലമ്പൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.