മലയാലപ്പുഴ: പൊതീപ്പാട് രാമമംഗലത്ത് വീട്ടിൽ രാഘവൻ ആചാരി (റിട്ട. പോസ്റ്റ്മാസ്റ്റർ -82) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: രജനി (ഓവർസിയർ, വാട്ടർ അതോറിറ്റി പത്തനംതിട്ട), റെജി (ദുബൈ). മരുമക്കൾ: ജയൻ, അർച്ചന. സംസ്കാരം വ്യാഴാഴ്ച ഒരുമണിക്ക്.