പാലാ: മൂന്നാനി കോട്ടയരികിൽ ചന്ദ്രശേഖരൻ (80) നിര്യാതനായി. ഭാര്യ: ഭരണങ്ങാനം കൊഴുവന്മാക്കൽ ലീലാമ്മ. മക്കൾ: ബീന, ബിജു, ബിജി. മരുമക്കൾ: ഗോപകുമാർ, സുനിൽകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.