കാഞ്ഞിരപ്പള്ളി: ഇടക്കുന്നം പനക്കൽ പരേതനായ കൃഷ്ണന്റെ ഭാര്യ ജാനകി (90) നിര്യാതയായി. കാഞ്ഞിരപ്പള്ളി ചേപ്പുംപാറ അമ്പഴത്തിനാൽ കുടുംബാംഗമാണ്. മക്കൾ: രാജപ്പൻ, ചന്ദ്രൻ, ശോഭന, ഇന്ദിര, ഉഷ, സജി. മരുമക്കൾ: മായ, മീന, ചന്ദ്രൻ, ആനന്ദൻ, ലാൽ. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.