മാഞ്ഞൂർ: വെളിമറ്റത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സരസ്വതിയമ്മ (86) നിര്യാതയായി. മക്കൾ: സുഷമാദേവി, അനിൽകുമാർ, സുരേഷ്കുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ കിടങ്ങൂർ, ജയലക്ഷ്മി കൂത്താട്ടുകുളം, വിദ്യ കിളിരൂർ. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.