മേപ്രാൽ: പൂച്ചമാലിൽ വി.ആർ. രാഘവൻ (80) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: മോഹനൻ (ദുബൈ), പ്രസന്ന (ഡൽഹി), സുജ (ദേവിക സ്റ്റോഴ്സ്, മേപ്രാൽ), സുരേഷ് (ലൈം സ്റ്റുഡിയോ, സ്വാമിപാലം). മരുമക്കൾ: മണി, അനിൽ, ലിനി, പരേതയായ സൂസി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന്.